സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ

Newsroom

Fb Img 1645988692812
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്.

FIXTURE- 28-02-2022

VALANCHERY-THINDALAM;
Udaya Al Minhal Valanchery vs Super Studio Malappuram

Areekode;
Al Madeena Cherpulassey vs Fitwell Kozhikode

Perinthalmanna;
Saban Kottakkal vs Mediguard Areekode

Poingod;
Linsha Mannarkkad vs Sky Blue Edappal