വളാഞ്ചേരി സെമിയിൽ റോയൽ ട്രാവൽസ് ലിൻഷയെ തോൽപ്പിച്ചു

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ റോയൽ ട്രാവൽസിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടിനെ ആണ് റോയൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റോയൽ ട്രാവൽസ് വിജയിച്ചത്.

ഇന്ന് സെമി ലീഗിലെ അവസാന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് അൽ മിൻഹാലിനെ നേരിടും.

Semi League Standings;

ടീം. കളി. പോയിന്റ്

ലിൻഷ. 3 4
റോയൽ. 2 4
Ayc. 3 3
ഉദയ. 2 1

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെവൻസിൽ ടോസിൽ അൽ മിൻഹാലിന് ജയം
Next articleപോർച്ചുഗലിനെ ഓറഞ്ച് പട തച്ചുടച്ചു