കോളിക്കടവിൽ സ്മാക്ക് മീഡിയ സബാന് ജയം

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ നടന്ന ആറു ഗോൾ ത്രില്ലറിൽ സ്മാക്ക് മീഡിയ സബാന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് സോക്കർ ഷൊർണ്ണൂരിനെയാണ് സബാൻ കോട്ടക്കൽ തോൽപ്പിച്ചത്. ഇന്ന് കോളിക്കടവിൽ എ വൈ സി ഉച്ചാരക്കടവ് ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിൻഷാ മെഡിക്കൽസിന് ജയം
Next articleപി എസ് വിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി