സബാൻ കോട്ടക്കലിനെ പുറത്താക്കി മെഡിഗാഡ് അരീക്കോട്

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നിന്ന് സബാൻ കോട്ടക്കൽ പുറത്ത്. ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടാണ് സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. സബാൻ മികച്ച ഫോമിൽ നിൽക്കെ അവരെ തോൽപ്പിച്ചു എന്നത് മെഡിഗാഡിന് പാണ്ടിക്കാടിൽ കിരീട പ്രതീക്ഷ നൽകുന്നുണ്ട്.

Advertisement