കൊളത്തൂരിൽ സബാൻ കോട്ടക്കലിന് വൻ വിജയം

- Advertisement -

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് സബാൻ കോട്ടക്കൽ തോൽപ്പിച്ചത്‌. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം.

ഇന്ന് കൊളത്തൂരിൽ സ്കൈ ബ്ലൂ എടപ്പാൾ സൂപ്പർ സ്റ്റുഡിയോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement