
ഗുരുവായൂർ അഖിലേന്ത്യാ സെവൻസിൽ ജയത്തോടെ സ്മാക്ക് മീഡിയ സബാൻ. ഇന്നലെ അമിസാദ് സൂപ്പർ സ്റ്റുഡിയോയെ ആണ് സബാൻ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം.
ഇന്ന് ഗുരുവായൂരിൽ ബേസ് പെരുമ്പാവൂർ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial