സൂപ്പറിന് തകർത്ത് സ്മാക്ക് മീഡിയ സബാൻ

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിന് വമ്പൻ വിജയം. ഇന്നലെ മലപ്പുറത്തിന്റെ മഞ്ഞപ്പടയായ അമിസാദ് സൂപ്പർ സ്റ്റുഡിയോയെ നേരിട്ട സബാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സീസണിൽ സ്ഥിരത കൈവരിക്കാനാകാതെ സൂപ്പർ പതറുകയാണ്.

കൊപ്പം അഖിലേന്ത്യാ സെവൻസിന്റ്ർ സെമി ഫൈനലിൽ അൽ മദീന ചെർപ്പുള്ളശ്ശേരി ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളിക്കാവിനെ തകർത്തു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് മദീന കെ എഫ് സിയെ പരാജയഒപെടുത്തിയത്.

ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് എഫ് സി വിജയിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement