സബാൻ കോട്ടക്കൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ വീഴ്ത്തി

- Advertisement -

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് ജയം. ഇന്നലെ നടന്ന ആവേശ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കരുത്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. മണ്ണൂത്തിയിൽ ഇന്ന് ജിംഖാന തൃശ്ശൂർ സോക്കർ ഷൊർണ്ണൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement