പാലപിള്ളി സെവൻസിൽ സബാൻ കോട്ടക്കലിന് ജയം

പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് വിജയം. അഭിലാഷ് കുപ്പൂത്തിനെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സബാന്റെ ജയം. അവസാനം മണ്ണൂത്തിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ സബാനെ അഭിലാഷ് തോൽപ്പിച്ചിരുന്നു. ആ പക വീട്ടൽ കൂടിയായി ഇത്.

ഇന്ന് പാലപിള്ളിയിൽ ഫിറ്റ് വെൽ കോഴിക്കോട് ജയ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവാര്‍ണര്‍ക്ക് പകരക്കാരനെ തേടി സണ്‍റൈസേഴ്സ്
Next articleആര്‍സിബിയുടെ ഡല്‍ഹിയ്ക്കെതിരെയുള്ള ഹോം മത്സരത്തില്‍ മാറ്റം