Site icon Fanport

അഞ്ചിൽ അഞ്ചു വിജയവുമായി സബാൻ കോട്ടക്കലിന്റെ കരുത്ത്

സീസണിലെ മികച്ച തുടക്കം സബാൻ കോട്ടക്കൽ തുടരുകയാണ്‌. ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലും സബാൻ കോട്ടക്കൽ വിജയം സ്വന്തമാക്കി‌‌. കെ എഫ് സി കാളികാവിനെ നേരിട്ട സബാൻ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്‌. സബാന്റെ ഈ സീസണിലെ തുടർച്ചയായ അഞ്ചാം വിജയമാണിത്‌.

ഇന്ന് പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Exit mobile version