തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന്റെ ഗോൾ മഴ

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാസിന് വമ്പൻ വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ഫ്രണ്ട്സ് മമ്പാടിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്. അവസാന രണ്ട് സീസണുകളിലെ റോയൽ ട്രാവൽസിന്റെ ഏറ്റവും വലിയ വിജയമാണിത്.

ഇന്ന് തലശ്ശേരിയിൽ നടക്കുന്ന മത്സരത്തിൽ എവൈസി ഉച്ചാരക്കടവ് സൂപ്പർ സ്റ്റുഡിയോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജയിലിൽ ഫുട്ബോൾ മാച്ച്, കാർലോസ് ടെവസിന് പരിക്ക്
Next articleവാര്‍ണര്‍ക്ക് പകരക്കാരനെ തേടി സണ്‍റൈസേഴ്സ്