സീസണിലെ ആറാം കിരീടം ഉയർത്തി റോയൽ ട്രാവൽസ് കോഴിക്കോട്

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസിലും റോയൽ ട്രാവൽസ് കോഴിക്കോടിന് കിരീടം. ഇന്ന് സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ ഫൈനലിൽ കീഴടക്കിയാണ് മങ്കടയിലെ കിരീടം റോയൽ ട്രാവൽസ് ഉയത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ ഇന്നത്തെ ജയം. സീസണിലെ ആറാം കിരീടമാണ് റോയൽ ട്രാവൽസിന്റേത്.

ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് മങ്കടയിൽ ഫൈനലിലേക്ക് കടന്നത്. അൽ മിൻഹാലിനെ തോൽപ്പിച്ചായിരുന്നു സബാന്റെ ഫൈനലിലേക്കുള്ള വരവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement