ഷൂട്ടൗട്ടിൽ റോയൽ ട്രാവൽസിന് ജയം

തിരൂർ തുവക്കാട് സെവൻസിൽ റോയൽ ട്രാവാൽസിന് ഷൂട്ടൗട്ടിൽ വിജയം. ഇന്നലെ സ്കൈ ബ്ലൂ എടപ്പാളിനെയാണ് പെനാൾട്ടി ഷൂട്ടൗട്ടിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോറ്.

ഇന്ന് തിരൂർ തുവക്കാടിൽ കെ ആർ എസ് കോഴിക്കോട് ജവഹർ മാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിക്കറ്റ് ഓസ്ട്രേലിയയെ വിമര്‍ശിച്ച് വിരേന്ദര്‍ സേവാഗ്
Next articleഫീല്‍ഡിലെ പെരുമാറ്റം ഓസ്ട്രേലിയ മാറ്റേണ്ടതുണ്ട്