ഷൂട്ടേഴ്സ് പടന്നയ്ക്ക് വീണ്ടും തോൽവി

- Advertisement -

ഷൂട്ടേഴ്സ് പടന്നയ്ക്ക് തുടർച്ചയായ രണ്ടാം രാത്രിയിലും പരാജയം. ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിലാണ് ഷൂട്ടേഴ്സ് പരാജയപ്പെട്ടത്. റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിട്ട ഷൂട്ടേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. കരീബിയൻസിലെ ആദ്യ മത്സരത്തിൽ ഷൂട്ടേഴ്സ് ഫ്രണ്ട്സ് മമ്പാടിനെ പരാജയപ്പെടുത്തിയിരു‌ന്നു. കഴിഞ്ഞ ദിവസം അൽ മിൻഹാൽ വളാഞ്ചേരിയോടും ഷൂട്ടേഴ്സ് പരാജയപ്പെട്ടിരുന്നു.

ഇന്ന് കരീബിയൻസിൽ മെഡിഗാഡ് അരീക്കോട് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും.

Advertisement