ടോസിൽ ലിൻഷാ മെഡിക്കൽസിനെ മറികടന്ന് റോയൽ ട്രാവൽസ്

- Advertisement -

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് ജയം. കരുത്തരായ ലിൻഷാ മെഡിക്കൽസിനെയാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്. ഒരേ ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ നിശ്ചിത സമയത്ത് ഗോളൊന്നും പിറന്നില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോഴും ഇരുടീമുകളെയും ഒപ്പത്തിനൊപ്പം നിന്നു. അതോടെയാണ് കളി ടോസിന്റെ ഭാഗ്യത്തിൽ എത്തിയത്. ടോസിന്റെ ഭാഗ്യം റോയൽ ട്രാവൽസിനിനൊപ്പം നിന്നു.

മണ്ണൂത്തിയിൽ ഇന്ന് അഭിലാഷ് കുപ്പൂത്ത് ഉഷാ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement