Site icon Fanport

മഴ, സെവൻസിൽ ഇന്നും മത്സരങ്ങളില്ല

സെവൻസിൽ ഇന്ന് നടക്കാനിരുന്ന രണ്ട് മത്സരങ്ങളും നടന്നില്ല. വേനൽ മഴ കാരണം കളിക്കാൻ പറ്റാത്ത സഹചര്യം കൊണ്ടാണ് കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലേയും എടക്കര അഖിലേഷ് സെവൻസിലെയും മത്സരങ്ങൾ മാറ്റിവെച്ചത്. ഇന്ന് എടക്കരയിൽ അവസാന ക്വാർട്ടർ ഫൈനലായിരുന്നു നടക്കേണ്ടിയിരുന്നത്. സെമി ഫൈനൽ സ്ഥാനം തേടി ഫിഫാ മഞ്ചേരിയും ടൗൺ ടീം അരീക്കോടുമായിരുന്നു കളിക്കേണ്ടത്. ഈ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതായി കമ്മിറ്റി അറിയിച്ചു..

Exit mobile version