പെരുമ്പാവൂരിൽ സബാൻ കോട്ടക്കലിന് ജയം

- Advertisement -

തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം സബാൻ കോട്ടക്കലിനൊരു വിജയം. ഇന്ന് പെരുമ്പാവൂർ അഖിലേന്ത്യാ സെവൻസിലാണ് സബാൻ കോട്ടക്കൽ വിജയം സ്വന്തമാക്കിയത്. ഇന്ന് ജിംഖാന തൃശ്ശൂരിനെ നേരിട്ട സബാൻ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. ജിംഖാന തൃശ്ശൂരും സബാനും തമ്മിലുള്ള ഈ സീസണിലെ ആദ്യ പോരാട്ടമായിരുന്നു ഇത്. ജിംഖാനയ്ക്ക് ഇത് സെവൻസിൽ തുടർച്ചയായി നാലാം പരാജയമാണ്.

നാളെ പെരുമ്പാവൂരിൽ അഭിലാഷ് കുപ്പൂത്ത്

Advertisement