പെരിന്തൽമണ്ണയിൽ ഇന്ന് രണ്ടാം സെമിഫൈനൽ

Newsroom

Sevens
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ സെമി ഫൈനലിൽ ഫിഫാ മഞ്ചേരി ഇന്ന് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിടും. ആദ്യ പാദ സെമിയാകും ഇത്.

FIXTURE- 06-03-2022

Vengara;
Saban Kottakkal vs. KFC Kalikavu

VALANCHERY-THINDALAM;
Royal Travels vs FC Kondotty

Areekode;
Town Team vs Soccer Shornur

Perinthalmanna;
Lucky Soccer vs Fifa Manjeri

Poongod;
Gymkhana vs Al Madeena