പാണ്ടിക്കാട് സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് വിജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ പെരിന്തൽമണ്ണയ്ക്ക് ജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ശാസ്താ മെഡിക്കൽസിനെ ആണ് പെരിന്തൽമണ്ണ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം‌. കഴിഞ്ഞ ദിവസം ലിൻഷയെയും പെരിന്തൽമണ്ണ പാണ്ടിക്കാടിൽ തോൽപ്പിച്ചിരുന്നു.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ ഫിഫാ മഞ്ചേരി ജിംഖാന തൃശ്ശൂരിനെ നേരിടും.

,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂസിലാണ്ട് ക്രിക്കറ്റര്‍മാരില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് പാഠമുള്‍ക്കൊള്ളാം
Next articleവളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് കിരീടം