പെനാൾട്ടി ഷൂട്ടൗട്ടിൽ ജയിച്ച് അഭിലാഷ് കുപ്പൂത്ത്

കൊട്ടപ്പുറം അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം. ശക്തമായ പോരാട്ടം നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂരിനെയാണ് ആണ് അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 2-2 എന്ന അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിലാണ് അഭിലാഷ് സ്വന്തമാക്കിയത്. .

ഇന്ന് കൊട്ടപ്പുറത്ത് മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുള്ളർക്ക് ഹാട്രിക്ക്, ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പ് ഫൈനലിൽ
Next articleചരിത്രത്തിൽ കയറി ഇക്കാർഡിയുടെ ഗോൾ, ഇന്ററിന് തകർപ്പൻ ജയം