പെനാൾട്ടിയിൽ രക്ഷപ്പെട്ട് ഫിഫാ മഞ്ചേരി

തിരൂർ തുവക്കാട് സെവൻസിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്നലെ ഫിറ്റ് വെൽ കോഴിക്കോടിനെയാണ് ഫിഫ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഫിഫയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. സീസണിക് ഇരുടീമുകളും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലായിരുന്നു ഇത്.

ഇന്ന് തിരൂർ തുവക്കാടിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial