പയ്യന്നൂർ സെവൻസ്, സൂപ്പർ സോക്കർ ബീച്ചാരിക്കടവിന് ജയം

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിലെ ഇന്നത്തെ മത്സരത്തിൽ സൂപ്പർസോക്കർ ബീച്ചാരിക്കടവ് വിജയിച്ചു. അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്സ് എട്ടിക്കുളത്തെ ഒന്നിനെതിരെ മൂന്നി ഗോളുകൾക്കാണ് ബീച്ചാരിക്കടവ് വിജയിച്ചത്. ഷറഫുവിനെ ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

നാളത്തെ മത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന, റെഡ് ഫോർസ് കൊയേങ്കരയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎവേ മത്സരങ്ങളിൽ കാണാത്ത പെപ്പ് മാജിക്, നാണക്കേടിന്റെ റെക്കോർഡ്
Next articleഎ എഫ് സി കപ്പ്, ഐസോളിനെ ഐസോളിൽ ചെന്ന് ബെംഗളൂരു തകർത്തു