പയ്യന്നൂർ സെവൻസ്; ടൗൺ തൃക്കരിപ്പൂർ സെമി ഫൈനലിൽ

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ ടൗൺ എഫ് സി തൃക്കരിപ്പൂരും സെമിയിൽ കടന്നു. ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ന് ടൗൺ തൃക്കരിപ്പൂർ വിജയിച്ചത്.

ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി മെമോയെ തിരഞ്ഞെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐസ്വാളിന് തുടർച്ചയായ മൂന്നാം തോൽവി
Next articleചെന്നൈയുടെ ഹോം മത്സരങ്ങള്‍ ഇനി പൂനെയില്‍