പയ്യന്നൂർ സെവൻസ് ശബാബ് പയ്യന്നൂരിന് വിജയം

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിലെ ഇന്നത്തെ മത്സരത്തിൽ മലബാർ ടൈൽസ് ശബാബ് പയ്യന്നൂർ വിജയിച്ചു. മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മലിനെയാണ് ശബാബ് പയ്യന്നൂർ പരാജയപ്പെടുത്തിയത്. ശബാബിന്റെ താരം പ്രമീഷിനെ ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

നാളത്തെ മത്സരത്തിൽ യുറോ സ്പോർട്സ് ചെറുവത്തൂർ പ്ളാസ്ക്ക കാരോളത്തിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയുടെ പുതിയ ജൂനിയര്‍ സെലക്ടര്‍ എത്തി
Next articleവിന്‍ഡീസിനെ 150 കടത്തി രാംദിന്‍