പയ്യന്നൂർ സെവൻസിൽ റെഡ്ഫോർസിന് വിജയം

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഇന്നത്തെ മത്സരത്തിൽ റെഡ് ഫോർസ് കൊയേങ്കര വിജയിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കുമാർ കുഞ്ഞിമംഗലത്തെ ആണ് റെഡ് ഫോർസ് പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിലെ മികച്ചകളിക്കാരനായ റെഡ് ഫോർസിന്റെ ഇസഹാക്കിനെ തിരഞ്ഞെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഹുബ്കയ്ക്ക് ആരാധകരുടെ വക രണ്ടാം അവാർഡ്
Next articleപാലപിള്ളി സെവൻസിൽ ലിൻഷയ്ക്ക് ജയം