പയ്യന്നൂർ സെവൻസ്; റെഡ് ഫോഴ്സ് കോയങ്കര സെമി ഫൈനലിൽ

- Advertisement -

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ റെഡ്ഫോയ്സ് കോയങ്കര സെമിയിൽ. ഇന്നത്തെ ക്വാർട്ടർ മത്സരത്തിൽ റെഡ് ഫോഴ്സ് കോയങ്കര എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അബാബിൻ ടി വൈ സി സി സ്പോർടിംഗ് പെരുമ്പയെ ആണ് തോൽപ്പിച്ചത്. ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി റെഡ്ഫോഴ്സിന്റെ ഇഷാക്കിനെ തിരഞ്ഞെടുത്തു.

നാളെ നടക്കുന്ന രണ്ടാം ക്വാർട്ടറിൽ എം.ആർ.സി.എഫ്.സി. എടാട്ടുമ്മൽ, അറേബ്യൻ ജ്വല്ലേഴ്സ് ഹിറ്റേഴ്സ് എടച്ചാകൈയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement