പയ്യന്നൂരിൽ റെഡ് ഫോർസ് കൊയേങ്കര ഫൈനലിൽ

- Advertisement -

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ റെഡ്ഫോഴ്സ് കോയങ്കര ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ എം ആർ സി എഫ് സി എഡാറ്റുമ്മലിനെയാണ് റെഡ് ഫോർസ് കൊയേങ്കര തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റെഡ് ഫോഴ്സിന്റെ വിജയം.മത്സരത്തിലെ മികച്ച കളിക്കാരനായി ഗോഗുവിനെ തിരഞ്ഞെടുത്തു.

ഫൈനൽ മത്സരത്തിൽ മലബാർ ടൈൽസ് ഷബാബ് പയ്യന്നൂരിനെയാണ് റെഡ് ഫോർസ് കൊയേങ്കര നേരിടുക. 15ആം തീയതി ആണ് ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement