
ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക “പയ്യന്നൂർ സെവൻസ്” ഇന്നത്തെ മത്സരത്തിൽ യുറോ സ്പോർട്സ് ചെറുവത്തൂർ വിജയിച്ചു. പ്ലാസ്കോ കരോളത്തെ നേരിട്ട ചെറുവത്തൂർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരൻൽനായി യൂറോ സ്പോർട്സിന്റെ അനുരാജിനെ തിരഞ്ഞെടുത്തു.
നാളത്തെ മത്സരത്തിൽ സൂപ്പർസോക്കർ ബീച്ചാരിക്കടവ്, അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്സ് എട്ടിക്കുളത്തെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial