ടൗൺ എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ

പറപ്പൂര് അഖിലേന്ത്യാ സെവൻസിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ ശക്തരായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് ടൗൺ എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്നലെ ടൗൺ എഫ് സി തൃക്കരിപ്പൂർ വിജയിച്ചത്.

ഫൈനലിൽ സബാൻ കോട്ടക്കലിനെയാണ് ടൗൺ എഫ് സി തൃക്കരിപ്പൂർ നേരിടുക. ഉഷാ തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമേരി കോമിനു സ്വര്‍ണ്ണം, ഇന്ത്യയുടെ 18ാം സ്വര്‍ണ്ണം
Next articleബിസിസിഐയോട് വേദി മാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്