പാണ്ടിക്കാട് സെവൻസിൽ സൂപ്പർ സ്റ്റുഡിയോയെ ജിംഖാന തോൽപ്പിച്ചു

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് തോൽവി. ഇന്നലെ നടന്ന പോരാട്ടത്തിൽ ജിംഖാന തൃശ്ശൂരാണ് സൂപ്പർ സ്റ്റുഡിയോയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജിംഖാനയുടെ വിജയം.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് സമനില
Next articleകരീബിയൻസിൽ മെഡിഗാഡ് അരീക്കോടിന് വിജയം