സെവൻസിൽ ഇന്ന് മൂന്ന് പോരാട്ടം

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. കർക്കിടാം സെവൻസിൽ ആണ് മികച്ച മത്സരം നടക്കുന്നത്. ഇന്ന് മെഡിഗാഡ് അരീക്കോടും അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലാണ് മത്സരം. ഇന്നലെ കളിച്ച രണ്ടു ഗ്രൗണ്ടുകളിലും പരാജയപ്പെട്ട ടീമുകളാണ് മദീനയും മെഡിഗാഡും. മെഡിഗാഡ് ഇന്നലെ പാണ്ടിക്കാട് സെമിയിലായിരുന്നു പരാജയപ്പെട്ടത്. മദീന സോക്കർ ഷൊർണ്ണൂരിനോടും ഇന്നലെ പരാജയപ്പെട്ടു.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
അൽ മിൻഹാൽ vs സോക്കർ ഷൊർണ്ണൂർ

പാണ്ടിക്കാട്:
മത്സരനില്ല

എടക്കര;
അൽ ശബാബ് vs ഫിറ്റെറ് കോഴിക്കോട്

കർക്കിടാംകുന്ന്;

അൽ മദീന vs മെഡിഗാഡ് അരീക്കോട്

Exit mobile version