പാണ്ടിക്കാട് സെവൻസിൽ ടോസിൽ അൽ മിൻഹാലിന് ജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ടോസിന്റെ ഭാഗ്യത്തിൽ അൽ മിൻഹാലിന് വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ എഫ് സി തിരുവനന്തപുരത്തെയാണ് അൽ മിൻഹാൽ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടിയിലും വിജയികളെ കണ്ടെത്താൻ കഴിഞ്ഞില്ല‌. അവസാനം ടോസിൽ മിൻഹാലിനൊപ്പം ഭാഗ്യം നിൽക്കുകയായിരുന്നു.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ ലിൻഷാ മണ്ണാർക്കാട് എഫ് സി പെരിന്തൽമണ്ണയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാലപിള്ളി സെവൻസിൽ ലിൻഷയ്ക്ക് ജയം
Next articleവളാഞ്ചേരി സെമിയിൽ റോയൽ ട്രാവൽസ് ലിൻഷയെ തോൽപ്പിച്ചു