പാണ്ടിക്കാട് അൽ മിൻഹാലിന് ജയം

ഇന്നലെ പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാലിന് വിജയം. ജവഹർ മാവൂരിനെയാണ് അൽ മിൻഹാൽ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. ഈ ജയത്തോടെ അവസാന മൂന്ന് പോരാട്ടത്തിലും അൽ മിൻഹാൽ ജവഹറിനെ കീഴടക്കി.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ എ വൈ സി, കെ ആർ എസ് കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിന് ജയം
Next articleഒരൊറ്റ മത്സരത്തിൽ നാല് അസിസ്റ്റും ഒരു ഗോളും, റെക്കോർഡ് ഇട്ട് ഡിപായ്