പാണ്ടിക്കാട് സെമി ലീഗിൽ കെ ആർ എസ് കോഴിക്കോടിന് വിജയം

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് സെമി ലീഗ് മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിന് വിജയം. ഇന്നലെ എഫ് സി പെരിന്തൽമണ്ണയെ ആണ് കെ ആർ എസ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ ആർ എസിന്റെ വിജയം. സെമി ഫൈനൽ ലീഗിൽ ഇതോടെ ആറു പോയന്റായി കെ ആർ എസിന്.

ഇന്ന് പാണ്ടിക്കാട് മത്സരമില്ല.

ലീഗ് ടേബിൾ;

TEAM MATCH POINT

KRSC 3 6
UDAYA 1 0
FIFA 1 3
FC PMNA 1 0

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement