പാണ്ടിക്കാട് ഫിഫാ മഞ്ചേരിക്ക് തകർപ്പൻ വിജയം

- Advertisement -

പാണ്ടിക്കാടിൽ ഫിഫാ മഞ്ചേരി അടുത്ത റൗണ്ടിലേക്ക്‌. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ മികച്ച വിജയം തന്നെ ഫിഫാ മഞ്ചേരി സ്വന്തമാക്കി. കെ എഫ് സി കാളികാവ് ആയിരുന്നു ഫിഫയുടെ എതിരാളികൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മത്സരം ഫിഫ വിജയിച്ചത്. ഫിഫാ മഞ്ചേരിക്കു വേണ്ടി ഫിലിപ്പും ഫ്രാൻസിസുമാണ് ഗോളുകൾ നേടിയത്.

നാളെ പാണ്ടിക്കാട് സെവൻസിൽ ജവഹർ മാവൂർ ഉഷാ തൃശ്ശൂരിനെ നേരിടും.

Advertisement