പാണ്ടിക്കടിൽ ബെയ്സ് പെരുമ്പാവൂരിന് ജയം

- Advertisement -

പാണ്ടിക്കാടിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ സ്കൈ ബ്ലൂവിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ബെയ്സ് പെരുമ്പാവൂർ വീഴ്ത്തിയത്. ആറു ഗോളുകൾ നിശ്ചിതസമയത്ത് പിറന്നു എങ്കിലും സ്കോർ 3-3 എന്ന നിലയിൽ തുല്യമായി നിന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ബെയ്സ് മികവ് കാട്ടി വിജയം സ്വന്തമാക്കി. അവസാന ആറു മത്സരങ്ങളിൽ ബെയ്സിന്റെ രണ്ടാം വിജയം മാത്രമാണിത്.

നാളെ പാണ്ടിക്കാട് സെവൻസിൽ സൂപ്പർ സ്റ്റുഡിയോ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.

Advertisement