പാണ്ടിക്കാട് സെവൻസിൽ സബാനെ എഫ് സി തിരുവനന്തപുരം വീഴ്ത്തി

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ എഫ് സി തിരുവനന്തപുരത്തിന് അട്ടിമറി ജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ കരുത്തരായ സബാൻ കോട്ടക്കലിനെയാണ് എഫ് സി തിരുവനന്തപുരം തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം.
ഇന്ന് പാണ്ടിക്കാട് സെവൻസിൽ ജവഹർ മാവൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial