പാണ്ടിക്കാട് സെവൻസിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ ജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് വൻ ജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് ഫിഫ വലിയ സ്കോറിന് തോൽപ്പിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരീബിയൻസിൽ റോയൽ ട്രാവൽസിനെതിരെ മെഡിഗാഡ് അരീക്കോടിന് വിജയം
Next articleഎഫ് സി ഗോവയ്ക്ക് പുതിയ ഗോൾ കീപ്പർ