പള്ളിക്കരയിൽ അൽ മദീനയ്ക്ക് ജയം

പള്ളിക്കര അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം. ഇന്നലെ പള്ളിക്കരയിൽ നടന്ന മത്സരത്തിൽ മൊഗ്രാല ബ്രദേഴ്സിനെ ആണ് അൽ മദീന തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. പള്ളിക്കരയിൽ ഇന്ന് ജവഹർ മാവൂർ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്രത്തിൽ കയറി ഇക്കാർഡിയുടെ ഗോൾ, ഇന്ററിന് തകർപ്പൻ ജയം
Next articleമാറി മറിഞ്ഞ് ഓറഞ്ച്-പര്‍പ്പിള്‍ ക്യാപുകള്‍