പാലപിള്ളി സെവൻസിൽ ലിൻഷയ്ക്ക് ജയം

പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് വിജയം. പെനാൾട്ടി ഷൂട്ടൗട്ടിൽ ലക്കി സോക്കർ ആലുവയെ ആണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന നിലയിൽ സമനിലയിൽ ആയിരുന്നു.

ഇന്ന് പാലപിള്ളിയിൽ ഉഷാ എഫ് സി ഗോവയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപയ്യന്നൂർ സെവൻസിൽ റെഡ്ഫോർസിന് വിജയം
Next articleപാണ്ടിക്കാട് സെവൻസിൽ ടോസിൽ അൽ മിൻഹാലിന് ജയം