പാലപിള്ളിയിലെ കുതിപ്പ് തുടർന്ന് ബെയ്സ് പെരുമ്പാവൂർ

പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിലെ തങ്ങളുടെ മുന്നേറ്റം തുടരുകയാണ് ബെയ്സ് പെരുമ്പാവൂർ. ഇന്നലെ നടന്ന പോരാട്ടത്തിൽ ബെയ്സ് പെരുമ്പാവൂർ ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബെയ്സ് പെരുമ്പാവൂരിന്റെ വിജയം. കഴിഞ്ഞ ദിവസം അൽ മദീനയെയും ബെയ്സ് പെരുമ്പാവൂർ പാലപിള്ളിയിൽ തോൽപ്പിച്ചിരുന്നു.

ഇന്ന് പാലപിള്ളിയിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളിയും വെങ്കലവും
Next articleവംശീയാധിക്ഷേപ ആരോപണങ്ങളെ തള്ളി ഹീത്ത് സ്ട്രീക്ക്