ഒതുക്കുങ്ങലിൽ ഇന്ന് വമ്പന്മാർ നേർക്കുനേർ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ഒതുക്കുങ്ങൽ ആണ്. അവിടെ ക്വാർട്ടർ പോരാട്ടത്തിൽ സെവൻസിലെ രണ്ട് വമ്പന്മാർ ആണ് നേർക്കുനേർ വരുന്നത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിൽ ഒതുക്കുങ്ങലിൽ ഇന്ന് ഏറ്റുമുട്ടും. തുടർച്ചയാര രണ്ട് വിജയങ്ങൾ നേടിയ സൂപ്പർ മികച്ച ഫോമിലാണ്. റോയൽ ട്രാവൽസ് കോഴിക്കോട് ഇന്നലെ ബെയ്സ് പെരുമ്പാവൂരിനോട് ഏറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ്‌.

ഫിക്സ്ചറുകൾ;

പെരിന്തൽമണ്ണ;
കെ എഫ് സി കാളികാവ് vs സബാൻ കോട്ടക്കൽ

വാണിയമ്പലം;
എ വൈ സി ഉച്ചാരക്കടവ് vs അൽ മിൻഹാൽ

പിണങ്ങോട്;
അൽ മദീന vs ലക്കി സോക്കർ ആലുവ

ഒതുക്കുങ്ങൽ;

സൂപ്പർ സ്റ്റുഡിയോ vs റോയൽ ട്രാവൽസ് കോഴിക്കോട്