നിലമ്പൂരിൽ ഇന്ന് രണ്ടാം സെമി, ഫിഫാ മഞ്ചേരി എ വൈ സിക്ക് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് നിലമ്പൂർ സെവൻസിലാണ്. അവിടെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സെവൻസിലെ വമ്പന്മാരായ ഫിഫാ മഞ്ചേരിയും എ വൈ സി ഉച്ചാരക്കടവും ആണ് നേർക്കുനേർ വരുന്നത്. തുടർച്ചയായ നാലു പരാജയങ്ങളുടെ ക്ഷീണത്തിൽ ആണ് ഫിഫ മഞ്ചേരി ഉള്ളത്. ഇന്നെങ്കിലും വിജയവഴിയൽ തിരികെയെത്താൻ ആകും എന്ന പ്രതീക്ഷയിലാണ് അവർ.

ഫിക്സ്ചറുകൾ;

കൊണ്ടോട്ടി;
ലിൻഷ vs കെ ആർ എസ് കോഴിക്കോട്

ഇരിക്കൂർ:
എഫ് സി തൃക്കരിപ്പൂർ vs ഫിറ്റ്വെൽ കോഴിക്കോട്

അൽ മിൻഹാൽ vs മെഡിഗാഡ് അരീക്കോട്

തുവ്വൂർ;
സബാൻ കോട്ടക്കൽ vs ഉഷാ തൃശ്ശൂർ

കുപ്പൂത്ത്;
അഭിലാഷ് vs റോയൽ ട്രാവൽസ്

മാനന്തവാടി;
മത്സരമില്ല

നിലമ്പൂർ;
എ വൈ സി vs ഫിഫാ മഞ്ചേരി

Advertisement