നിലമ്പൂരിലും ഫിഫാ മഞ്ചേരിക്ക് വിജയം

- Advertisement -

ഫിഫാ മഞ്ചേരി സെവൻസ് മൈതാനങ്ങളിലെ തങ്ങളുടെ മികച്ച ഫോം തുടരുന്നു. ഇന്ന്
നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ഫിഫയുടെ വിജയം. ഇന്ന് ടൗൺ ടീം അരീക്കോടിനെ നേരിട്ട ഫിഫ മഞ്ചേരി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.

നാളെ നിലമ്പൂർ സെവൻസിൽ മത്സരമില്ല.

Advertisement