അമ്പലവയലിൽ ന്യൂകാസിൽ ലക്കി സോക്കർ ഫൈനലിൽ

- Advertisement -

അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ ആവേശപോരാട്ടം ജയിച്ച് കയറി ന്യൂകാസിൽ ലക്കി സോക്കർ ആലുവ ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ ആതിഥേയരായ എ എഫ് സി അമ്പലവയലിനെയാണ് ലക്കി സോക്കർ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ക്വാർട്ടറിൽ എഫ് സി തിരുവനന്തപുരത്തെ തോൽപ്പിച്ചാണ് ലക്കി സോക്കർ ആലുവ സെമിയിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement