നീലേശ്വരം സെവൻസിൽ ഇന്ന് സെമി ഫൈനൽ

സെവൻസിൽ ഇന്ന് ഏഴു മത്സരങ്ങൾ നടക്കും. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഇന്ന് സെമി ഫൈനലാണ് നടക്കുന്നത്. സെമിയിൽ മെഡിഗാഡ് അരീക്കോട് എം ആർ സി എഫ് സി എഡാറ്റുമ്മലിനെയാണ് നേരിടുക. നീലേശ്വരം ഗ്രൗണ്ടിൽ ഇരു ടീമുകളും ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തോൽപ്പിച്ചായിരുന്നു മെഡിഗാഡിന്റെ സെമി പ്രവേശനം. ലക്കി സോക്കർ ആലുവയെ തോൽപ്പിച്ചായിരുന്നു എഡാറ്റുമ്മലിന്റെ സെമിയിലേക്കുള്ള വരവ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

വണ്ടൂർ:

ഫ്രണ്ട്സ് മമ്പാട് vs സൂപ്പർ സ്റ്റുഡിയോ

മണ്ണാർക്കാട്:
അൽ മിൻഹാൽ vs കെ എഫ് സി കാളികാവ്

കോട്ടക്കൽ;
റോയൽ ട്രാവൽസ് കോഴിക്കോട് vs എഫ് സി കൊണ്ടോട്ടി

വലിയാലുക്കൽ:
മത്സരമില്ല

നീലേശ്വരം:
മെഡിഗാഡ് അരീക്കോട് vs എം ആർ സി എഡാറ്റുമ്മൽ

മൊറയൂർ:

അൽ മദീന vs അൽ ശബാബ്

മങ്കട:

ഉഷാ തൃശ്ശൂർ vs ലിൻഷാ മണ്ണാർക്കാട്

ഒളവണ്ണ:
ലക്കി സോക്കർ vs ജവഹർ മാവൂർ

Exit mobile version