എം ആർ സി എഡാറ്റുമ്മലിന് ബേക്കലിൽ വിജയ തുടക്കം

- Advertisement -

സെവൻസ് അഖിലേന്ത്യാ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ എം ആർ സി എഡാറ്റുമ്മലിന് വിജയ തുടക്കം. ഇന്ന് ബേക്കൽ സെവൻസിൽ ഇറങ്ങിയ എം ആർ സി എഡാറ്റുമ്മൽ കെ എഫ് സി കാളികാവിനെയാണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഡാറ്റുമ്മലിന്റെ വിജയം. കെ എഫ് വി കാളികാവിന്റെ ഈ സീസണിലെ ഫോമില്ലായ്മ ബേക്കലിലും തുടരുന്നതാണ് കാണാൻ ആയത്.

നാളെ ബേക്കൽ സെവൻസിൽ ഫിഫാ മഞ്ചേരി ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Advertisement