
ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ ഇന്നത്തെ മത്സരത്തിൽ എം.ആർ.സി.എഫ്.സി.എടാട്ടുമ്മൽ വിജയിച്ച് സെമിയിലേക്ക് കടന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഹിറ്റേഴ്സ് എടച്ചാകൈയെ ആണ് എടാറ്റുമ്മൽ തോൽപ്പിച്ചത്. ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി എടാറ്റുമ്മലിന്റെ നജേഷിനെ തിരഞ്ഞെടുത്തു.
നാളത്തെ മത്സരത്തിൽ മലബാർ ടൈൽസ് ഷബാബ് പയ്യന്നൂർ, ലെവൻ സ്റ്റാർ പടന്ന യൂറോ സ്പോർട്സ് ചെറുവത്തൂരിനെ നേരിട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial