കോളിക്കടവിൽ അൽ മദീനയെ തകർത്ത് മെഡിഗാഡ് അരീക്കോട്

- Advertisement -

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിന് വമ്പൻ വിജയം. ശക്തരായ അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് മെഡിഗാഡ് ഞെട്ടിക്കുന്ന സ്കോറിന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മെഡിഗാഡ് ഇന്നലെ വിജയിച്ചത്

ഇന്ന് കോളിക്കടവിൽ റോയൽ ട്രാവൽസ് ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement