Site icon Fanport

മെഡിഗാഡ് അരീക്കോട് വിജയത്തിലേക്ക് തിരികെ വന്നു

മെഡിഗാഡ് അരീക്കോട് അവരുടെ ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്‌. രണ്ട് തുടർ പരാജയങ്ങൾക്ക് ശേഷം മെഡിഗാഡ് ഇന്നലെ വിജയ പാതയിലേക്ക് തിരികെ വന്നു. കൊയപ്പ സെവൻസിലായിരുന്നു മെഡിഗാഡിന്റെ ഗംഭീര വിജയം. കൊയപ്പ അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിനെ ആണ് മെഡിഗാഡ് അരീക്കോട് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡിന്റെ വിജയം.

ഇന്ന് കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.

Exit mobile version